തലയോലപ്പറമ്പ്: അടിയം പൊരിക്കേഴത്ത് വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ വിലാസിനി നാരായണൻ (84) നിര്യാതയായി. മക്കൾ: പി.എൻ. പ്രദീപ്, ഷീബ. മരുമക്കൾ: അജിത (കെ.എസ്.എഫ്.ഇ, വൈക്കം), പ്രേംകുമാർ. സംസ്കാരം നടത്തി.