kobthresya

പയപ്പാർ: കവിയിൽ പരേതനായ കെ.ജെ. ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (97) നിര്യാതയായി. പയപ്പാർ പാമ്പയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ മാർഗരറ്റ് (ഹോളിക്രോസ് കോൺവെന്റ്, എറണാകുളം), മേഴ്‌സി ജോസ് കാവാലത്ത് (ഐങ്കൊമ്പ്), ജോബ് (ദുബായ്), ജോസ് (റിട്ട. എൻജിനിയർ, ഇറഗേഷൻ), മോളി രാജു കട്ടിമറ്റം (എറണാകുളം). മരുമക്കൾ: ജോസ് കാവാലത്ത് (ഐങ്കൊമ്പ്), രാജു കട്ടിമറ്റം (എറണാകുളം), മോളി ജോബ് പൂവത്തിങ്കൽ (തുടങ്ങനാട്), ജെസി ജോസ് മറ്റപ്പള്ളിൽ (പൂവരണി). സംസ്‌കാരം ഇന്ന് 11 ന് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ.