പാലാ:കിഴതടിയൂർ പള്ളിക്ക് സമീപം പ്രവർത്തിച്ചിരുന്ന സഫലം 55പ്ലസ് ഓഫീസ് മുരിക്കുംപുഴ കിസ്‌കോ ഫർണിച്ചർ മാർട്ട് ബിൽഡിങ്ങിലേക്ക് മാറ്റി. പുതിയ ഓഫീസിന്റെ പ്രവർത്തനം സഫലം പ്രസിഡന്റ് അഡ്വ. ജോർജ്.സി കാപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എം അബ്ദുള്ള ഖാൻ,രവി പുലിയന്നൂർ, രവി പാലാ, മധുസൂദനൻ, പ്രൊ.കെ.പി.ജോസഫ്, ആന്റോ മാങ്കൂട്ടം, സുകുമാരി സി.കെ, സുഷമ രവീന്ദ്രൻ, എ.എൻ. രാജു, ആർ.കെ. വള്ളിച്ചിറ എന്നിവർ പ്രസംഗിച്ചു.