kobrajammakrishnan

ചങ്ങനാശേരി: വടക്കേക്കര മുട്ടാർ കളങ്ങര പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (80) നിര്യാതയായി. മക്കൾ: ഓമനക്കട്ടൻ, ഓമന, മിനിമോൾ, അനിൽകുമാർ, സുനിൽ കുമാർ. മരുമക്കൾ: രമാദേവി, ഉണ്ണിക്കഷ്ണൻ നായർ, വിജയകുമാർ, നിഷ, സവിത. സംസ്‌കാരം നടത്തി.