ചങ്ങനാശേരി: അതിവേഗ റെയിൽവേ പദ്ധതിയുടെ അലൈൻമെന്റിനെതിരെ മാടപ്പള്ളിയിൽ പ്രതിഷേധവുമായി സ്ഥലവാസികൾ. പ്രതിഷേധ ധർണ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. നിരവധി നിവേദനങ്ങളും ഒപ്പിട്ട് കൈമാറി.