മഞ്ഞാമറ്റം: ഇളങ്ങുളം സെന്റ് അൽഫോൻസാ ബസ് സർവീസ് മാനേജർ തടത്തിലാങ്കൽ ബിജു ജോസഫ്(59) നിര്യാതനായി. ഭാര്യ: മറിയാമ്മ വഞ്ചിമല വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: നെൽസൺ, ജോൺസൺ. സംസ്‌കാരം ഇന്ന് രണ്ടിന് മഞ്ഞാമറ്റം സെന്റ് സെബാസ്റ്റിയൻസ് പള്ളി സെമത്തേരിയിൽ.