ശരിക്കും ലോക്കിലാ... ടീപ്പോയ് ശരീരത്തിലൂടെയിട്ട് ബൈക്കിൽ യാത്ര ചെയ്യുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.