mathew-joseph-92

എലിക്കുളം: പാറേക്കാട്ട് വെച്ചൂർ മാത്യു ജോസഫ് (പാപ്പൂചേട്ടൻ 92) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ:സിസ്റ്റർ ലിസറ്റ്,ജോസ്, അപ്പച്ചൻ, ഫാ ആന്റണി വെച്ചൂർ, ടോമി, സിസ്റ്റർ ഷാനി, സിസ്റ്റർ ഷീനാ, കുഞ്ഞുമോൻ, സിസ്റ്റർ നോബിൾ മരിയ, സിസ്സിലി, സിജോ, പരേതയായ മേരി. മരുമക്കൾ: മോളി, ആൻസി, ലേഖ, ജോസുകുട്ടി, മല്ലിക. സംസ്‌കാരം ഇന്ന് 3ന് എലിക്കുളം ഉണ്ണിമിശിഹാപള്ളി സെമിത്തേരിയിൽ.