മ​ണ​ക്കാ​ട്:​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​കു​ടും​ബ​ശ്രീ​ ​സ​ഹാ​യ​ത്തോ​ടെ​ ​ന​ട​പ്പാ​ക്കു​ന്ന​ ​ജ​ന​കീ​യ​ ​ഹോ​ട്ട​ലി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​തൊ​ടു​പു​ഴ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സി​നോ​ജ് ​ജോ​സ് ​എ​രി​ച്ചി​രി​ക്കാ​ട്ട് ​നി​ർ​വ​ഹി​ച്ചു.​ 20​ ​രൂ​പ​യാ​ണ് ​ഊ​ണി​ന് ​വി​ല.​ ​പാ​ഴ്‌​സ​ലി​ന് 25​ ​രൂ​പ​യും. യോ​ഗ​ത്തി​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വ​ത്സ​ ​ജോ​ൺ​ ​ജോ​ൺ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ബി​നോ​യ് .​ ​ബി.​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​ജോ​സ​ഫ്.​ ​എം.​സൈ​മ​ൺ,​ ​കു​ടും​ബ​ശ്രീ​ ​ജി​ല്ലാ​ ​അ​സി​സ്റ്റ​ന്റ് ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​പി.​എ.​ഷാ​ജി​മോ​ൻ തു​ട​ങ്ങി​യ​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.