eliamma-job

തൃക്കൊടിത്താനം: കാരുവളളിൽ പരേതനായ അപ്പച്ചന്റെ ഭാര്യ ഏലിയാമ്മ ജോബ് (80) നിര്യാതയായി. പരേത തോട്ടയ്ക്കാട് ഇരവുചിറ പറത്തോട് കുടുംബാംഗമാണ്. മക്കൾ: മാർട്ടിൻ, ജോണി (ജോൺസ് ട്രേഡേഴ്‌സ് തിരുവല്ല), കുഞ്ഞുമോൾ (ഔറംഗബാദ്), കുഞ്ഞുമോൻ, എൽസമ്മ. മരുമക്കൾ: ജോളി പത്തിൽ (പറാൽ), മിനി കളത്തിപ്പറമ്പിൽ കുറുമ്പനാടം, ജോയിച്ചൻ വാഴപ്പറമ്പിൽ കട്ടപ്പന, റോജ കണ്ണൂർ, ജോർജ്കുട്ടി വരവുകാലായിൽ ചാഞ്ഞോടി. സംസ്‌കാരം നടത്തി.