തുരുത്തി: കോട്ടയം മാർക്കറ്റിലെ പ്രമുഖ വ്യാപാരിയായിരുന്ന തുരുത്തി പറപ്പളളിൽ സിബി ജോസഫ് നിര്യാതനായി. ഭാര്യ: ജാൻസി, കണ്ണാടി പത്തിൽ കുടുംബാംഗം. മക്കൾ: നീനു,മോനു,നിവിയ (മൂവരും കുവൈറ്റ്). മരുമക്കൾ: ലിജോ കൊച്ചില്ലം കുറിച്ചി (കുവൈറ്റ്), സിനി കല്ലൂർ മീനടം (കുവൈറ്റ്), ജിയോ ഏറ്റുമാനൂർ വലിയപറമ്പിൽ നെടുമണ്ണി (ദുബായ്). സംസ്‌കാരം ഇന്ന് 3 ന് തുരുത്തി മർത്ത്മറിയം ഫൊറോനപളളിയിൽ.