മാടപ്പള്ളി: കരുനാഗപ്പള്ളി പുതിയകാവ് കോയിപ്പുറത്ത് പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ ഭാർഗവിപ്പിള്ള (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് പുതിയകാവിലെ വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരി,രവിപിള്ള (റിട്ട.ഫോറസ്റ്റ്), ലളിതകുമാരി (റിട്ട ഹെൽത്ത് സർവീസ്), ജലജകുമാരി. മരുമക്കൾ: ജനാർദ്ദനൻപിള്ള (എക്‌സ് സർവീസ്),തങ്കമണി,രാജഗോപാലൻനായർ(റിട്ട.സബ് ഇൻസ്‌പെക്ടർ),പ്രസന്നകുമാർ(എക്‌സ്.സർവീസ്).