വാകത്താനം: മാളിയേക്കൽ എം.പി മണിക്കുട്ടൻ നായർ (76) നിര്യാതനായി.ഭാര്യ: മാടപ്പള്ളി തയ്യിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: അനിതാകുമാരി, അജിത എം.നായർ. മരുമക്കൾ: ഗോപകുമാർ (മാന്താനം), രാജേഷ് കുമാർ (ചാന്നാനിക്കാട്).