saleena

കാഞ്ഞിരപ്പള്ളി: മിനി മിൽ ലെയ്‌നിൽ പാറയ്ക്കൽ പി.എം ഇസ്മായിലിന്റെ (സദ്ദാം ഇസ്മായിൽ, റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) ഭാര്യ സലീന(55) നിര്യാതയായി.മക്കൾ: നിസ,അനീഷ, മുംതാസ്,അൻസൽന. മരുമക്കൾ: സലീം, ഷാജി, ഷാഹുൽ, ഷാമോൻ. കബറടക്കം നടത്തി.