ചെറുവാണ്ടൂർ: കിഴക്കേ മാന്തോട്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (80) നിര്യാതയായി. മക്കൾ: ജോയി,ലൂക്കോസ്,തങ്കച്ചൻ (സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ അതിരമ്പുഴ), ലീലാമ്മ,മിനി, ജോസ്. മരുമക്കൾ: ജയ,ശോഭന (ഹെൽത്ത് ഇൻസ്‌പെക്ടർ കൂടല്ലൂർ), ലിജോ, ജോൺ പി.ജെ (മുൻസിഫ് കോടതി ഏറ്റുമാനൂർ),സീന.