ktuc

പെട്രോൾ വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോട്ടയം ഗാന്ധിസ്ക്വയറിൽ കേരളകോൺഗ്രസ്(എം)ജോസ് വിഭാഗത്തിന്റെ തൊഴിലാളി സംഘടനയായ കെ.ടി.യു.സി (എം) ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് പൗലോസ് കടമ്പക്കുഴി പ്രതീകാത്മകമായി ശവപ്പെട്ടിയിൽ കിടന്ന് സമരം ചെയ്യുന്നു

വീഡിയോ: ശ്രീകുമാർ ആലപ്ര