തുരുത്തി : ഗൽവാനിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരം അർപ്പിച്ച് തുരുത്തി പുന്നമൂട് ജംഗ്ഷനിൽ തുരുത്തി എക്സ് സർവീസ് അസോസിയേഷൻ അംഗങ്ങൾ മെഴുകുതിരി തെളിയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ബൈജു ആലഞ്ചേരി, കെ.ഒ.ആന്റണി, സിബിച്ചൻ കളത്തിപ്പറമ്പിൽ, ഫിലിപ്പ് പനച്ചിങ്കൽ, സി പി ചെറിയാൻ, കുട്ടപ്പൻ നായർ, മണിയപ്പൻ, മാത്തുക്കുട്ടി പാലാത്ര കിഴക്കേംമുറം, ജോസി ജോർജ് എന്നിവർ പങ്കെടുത്തു.