വൈക്കം : മുനിസിപ്പലാിറ്റിയുടെ എല്ലാ വാർഡുകളുടേയും കരട് വോട്ടർ പട്ടികയുടെ ഭേദഗതി ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. വില്ലേജ് ഓഫീസ്, (വൈക്കം നടുവിലെ) താലൂക്ക് ഓഫീസ്, മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ഓഫീസ് സമയത്ത് പരിശോധനയ്ക്ക് ലഭിക്കും.