mariakutty

തോക്കുപാറ:പരേതനായ മാവിളയിൽ ജോർജിന്റെ ഭാര്യ മറിയക്കുട്ടി ജോർജ്ജ് (85)നിര്യാതയായി.

കോതമംഗലം നേര്യപ്പുറം കുടുംബാംഗമാണ് . സംസ്‌കാരം ഇന്ന് രാവിലെ 10ന്.തോക്കുപാറ സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ മക്കൾ:സാലി,ലിസ്സി ജോയി(കെ.എസ്.ഇ.ബി പള്ളിവാസൽ) മരുമക്കൾ:പീറ്റർ,വർഗീസ്, സുജ(ടീച്ചർ ,തോക്കുപാറ ഗവ യുപിസ്‌കൂൾ).