ഇന്ന് വായനാദിനം.എല്ലാവരും ഇപ്പോൾ ഇന്റർനെറ്റിലാണെങ്കിലും പുസ്തകവായനയും പുസ്തകവിപണിയും സജീവമാണ്. കോട്ടയം നാഗമ്പടത്തിന് സമീപമുള്ള പുസ്തകശാലയിൽ നിന്നുള്ള കാഴ്ച