kob-prasana

കുമരകം : പൊതീക്കാട് പരേതനായ തങ്കപ്പന്റെ ഭാര്യ പ്രസന്ന (65) നിര്യാതയായി. മകൻ:അജേഷ്‌. സംസ്‌കാരം നടത്തി.