കുടവെച്ചൂർ : കിഴയ്ക്കേപാലയ്ക്കപ്പറമ്പിൽ പരേതനായ പ്രഭാകരന്റെ മകൻ പ്രദീപ് കുമാർ പി.പി (52) നിര്യാതനായി. മാതാവ് : സുമതി. ഭാര്യ : വിനു. മക്കൾ : അരുണോദയൻ, വിഷ്ണു. സഹോദരങ്ങൾ : പ്രേംകുമാർ, പ്രഭാഷ് കുമാർ. സംസ്കാരം നടത്തി.