ഇത്തിത്താനം : ചങ്ങനാശ്ശേരി മറ്റം പാലപ്പറമ്പിൽ വീട്ടിൽ പി.കെ.ഗോപി (77) നിര്യാതനായി. ഭാര്യ : സാവിത്രി കാവാലം നെന്മലശേരിൽ കുടുംബാംഗം. മക്കൾ : ഷിബു, ഷീന, ഷിജി. മരുമക്കൾ: സിന്ധു ഷിബു, മോഹനൻ രോഹിണി , സിന്ധു ഷിജി. സംസ്‌കാരം നടത്തി.