ചിങ്ങവനം : കുന്നേൽ കെ.കെ.ചാക്കോയുടെ ഭാര്യ അച്ചാമ്മ ചാക്കോ (73) നിര്യാതയായി. മക്കൾ : ജെബു (വി. പബ്ലീഷേഴ്‌സ്, കോട്ടയം), ജെന്നി (ഫെഡറൽ ബാങ്ക്, സംക്രാന്തി). മരുമക്കൾ : കുറിച്ചി പഴയകളത്തിൽ റ്റാനിയ, കിടങ്ങൂർ കൂടല്ലൂർ കല്ലംതൊട്ടിയിൽ ജയിംസ്. സംസ്‌കാരം ഇന്ന് 11 ന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ.