ഇത്തിത്താനം : മലകുന്നം മൂത്തേടത്തെ പരേതനായ വാസുദേവകുറുപ്പിന്റെ മകൻ ശ്രീജിത്ത് വാസുദേവൻ (37) നിര്യാതനായി. ഭാര്യ : ജയന്തി (സുമ)അടിച്ചിറ ജയഭവൻ കുടുംബാഗം. മകൾ : അമൃത. സംസ്‌കാരം നടത്തി.