കാണക്കാരി : കീറ്റുതുണ്ടത്തിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ ചെമ്പകവല്ലിയമ്മ (ചിന്നമണി-89) നിര്യാതയായി. മകൻ : ചന്ദ്രശേഖരൻ നായർ. മരുമകൾ : ശ്യാമള ചന്ദ്രൻ പടിഞ്ഞാറെതിൽ നട്ടാശേരി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.