kob-mariyaku

കുറുപ്പന്തറ : പുഴയക്കാട്ടിൽ (തേവരുപറമ്പിൽ) പരേതനായ തോമസ് ചാക്കോയുടെ ഭാര്യ മറിയക്കുട്ടി തോമസ് (89) നിര്യാതയായി. കല്ലറ കരുനാട്ട് കുടുംബാംഗം. മക്കൾ : ചാക്കോ തോമസ് (മാതാ ഹോസ്പിറ്റൽ), പരേതനായ ജോസഫ് തോമസ്, അന്നമ്മ മാത്യു (യു.എസ്.എ), മറിയാമ്മ ചാക്കോ (കണ്ണൂർ), എത്സമ്മ തോമസ് (കണ്ണൂർ), ഷോണി തോമസ് (യു.കെ). മരുമക്കൾ : മേരി ചാക്കോ കുര്യനാട്, മേരി ജോസഫ് കുമരകം, മാത്യു പുതുപ്പള്ളി, ചാക്കോ പാളിത്തോട്ടത്തിൽ, തോമസ് ചാരച്ചേരിൽ, ജയന്തി ഷോണി തിരുവമ്പാടി. സംസ്കാരം ഇന്ന് 10.30 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.