അ​ടി​മാ​ലി​:​ ​ആ​ദി​വാ​സി​ ​കോ​ള​നി​ക​ളി​ൽ​ ​ജീ​വ​നൊ​ടു​ക്കു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ന്നു.​ ​മ​ദ്യ​വും,​ ​മ​യ​ക്കു​മ​രു​ന്നും,​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഉ​പ​യോ​ഗ​വു​മാ​ണ് ​നി​ര​ക്ക് ​വ​ർ​ദ്ധി​ക്കാ​ൻ​ ​കാ​ര​ണം.​കു​ട്ടി​ക​ളി​ൽ​ ​ആ​ട​മ്പ​ര​ ​ജീ​വി​ത​ത്തോ​ടു​ള്ള​ ​അ​മി​താ​വേ​ശ​വു​മാ​ണ് ​കൂ​ടു​ത​ലും​ ​മ​ര​ണ​കാ​ര​ണ​ങ്ങ​ളെ​ന്ന് ​പൊ​ലീ​സ് ​രേ​ഖ​ക​ളി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ത​ട്ടേ​ക​ണ്ണ​ൻ​ ​കു​ടി​യി​ൽ​ ​വീ​ട്ട​മ്മ​യു​ടെ​ ​മ​ര​ണ​വും,​ ​കു​ള​മാ​ൻ​ ​കു​ഴി​ ​കോ​ള​നി​യി​ലെ​ ​ര​ണ്ട് ​കു​ടും​ബ​ത്തി​ലെ​ ​ര​ണ്ട് ​പേ​രു​ടെ​ ​മ​ര​ണ​വും​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​സം​ഭ​വി​ച്ച​താ​ണ്.​ ​ദേ​വി​കു​ളം​ ​താ​ലൂ​ക്കി​ലെ​ ​മ​റ​യൂ​ർ,​ ​വ​ട്ട​വ​ട,​ ​മാ​ങ്കു​ളം​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ര​ണ്ടും,​ ​മൂ​ന്നും​ ​ആ​ത്മ​ഹ​ത്യ​ക​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​മ​ര​ണ.​മ​ട​യു​ന്ന​തി​ൽ​ ​കൂ​ടു​ത​ലും​ ​സ്ത്രീ​ക​ളും,​ ​കു​ട്ടി​ക​ളു​മാ​ണ്.​ഗൃ​ഹ​നാ​ഥ​ന്റെ​ ​മ​ദ്യ​പാ​ന​വും​ ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗ​വും​ ​മൂ​ലം​ ​കു​ടും​ബ​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​ക​ല​ഹ​ങ്ങ​ളാ​ണ് ​കൂ​ടു​ത​ൽ​ ​മ​ര​ണ​ങ്ങ​ളു​ടെ​യും​ ​കാ​ര​ണ​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.​