ചങ്ങനാശേരി: കലാകാര പെൻഷൻ 10000 രൂപയാക്കണമെന്ന് കലാകാരസഭ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബബിൽ പെരുന്ന, ആർട്ടിസ്റ്റ് കലാമണ്ഡലം രുദ്രാനായർ, ബഷീർ അഹമ്മദ് എന്നിവർ പങ്കെടുത്തു.