kob-ponnapan

തൂക്കുപാലം : തണ്ണിപ്പാറ മൂത്തേടത്ത് വീട്ടിൽ പൊന്നപ്പൻപിള്ള (84) നിര്യാതനായി. ഭാര്യ : ലക്ഷ്മിക്കുട്ടി. മക്കൾ : സുധാമണി, സുജാത, സുമ, ജ്യോതി. മരുമക്കൾ : ബിജു, ഹരി, രാജേഷ്. സംസ്‌കാരം നടത്തി.