kob-jibibn

തിരുവഞ്ചൂർ : പറമ്പുകര മഠത്തിപ്പറമ്പിലായ മരവത്ത് പരേതനായ ചാക്കോയുടെ മകൻ ജിബിൻ.സി.എബ്രഹാം (22) നിര്യാതനായി. മാതാവ് : ദീപ. സഹോദരൻ : ജോബിൻ. സംസ്കാരം ഇന്ന് 12 ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.