കടപ്പൂര് : വലിയവീട്ടിൽ പരേതനായ നാരായണൻനായരുടെ ഭാര്യ ഭവാനിയമ്മ (95) നിര്യാതയായി. മക്കൾ : പൊന്നമ്മ, ഓമന, രാജൻ, ശശി, സുരേഷ്, പരേതനായ ഗോപിനാഥൻനായർ. മരുമക്കൾ : രാധാമണി, തങ്കപ്പൻ, ഗോപാലകൃഷ്ണൻ, സുഭദ്ര, ഷൈല, ലത. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.