പാമ്പാടി : കൂടാരക്കുന്നേൽ (ജീവാ) പരേതനായ കെ.എൻ.ഭാസ്കരന്റെ ഭാര്യ കിളിരൂർ വിളക്കിത്തലയിൽ പങ്കജാക്ഷി (90) നിര്യാതയായി. മക്കൾ : രാജൻ, പരേതനായ കുമാരൻ, കൃഷ്ണൻകുട്ടി (ജീവാ ഹോട്ടൽ), ശശി (ജീവാ ഫാസ്റ്റ് ഫുഡ്), റെജി. മരുമക്കൾ : വത്സമ്മ, പരേതയായ രമണി, ലളിത, ഗീത, ലിജി. സംസ്കാരം ഇന്ന് 2 ന് എസ്.എൻ.ഡി.പി ശ്മശാനത്തിൽ.