കുറവിലങ്ങാട് : മാലാനകരോട്ട് പരേതനായ എം.വി.മാണിയുടെ ഭാര്യ റോസമ്മ (80) നിര്യാതയായി. തോട്ടക്കര പുതുക്കുളങ്ങര കുടുംബാംഗം. മക്കൾ : ലിജി, മിനി, റോമി, ഷിജി, ജിൻസി, ജിൻസ്. മരുമക്കൾ : ടോമി, തങ്കച്ചൻ, ലാക്ക്, പരേതനായ കിഷോർ, റെജി, സിത്താര. സംസ്കാരം ഇന്ന് 2.30 ന് കുറവിലങ്ങാട് മർത്തമറിയം പള്ളിയിൽ.