വൈക്കം: എസ്.എൻ.ഡി.പി യോഗം 550-ാം നമ്പർ തുരുത്തുമ്മ ശാഖയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് അനൂപ് പുഷ്‌കരൻ, സെക്രട്ടറി സി.എൻ.രാമചന്ദ്രൻ. പി.കെ.ബാബു, കെ.ബി.ബാബു, രമണൻ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.