അയർക്കുന്നം : സഹകരണ അർബൻ ബാങ്കിന്റെ അയർക്കുന്നം ശാഖയും എ.ടി.എമ്മും നാളെ മുൻ എം.എൽ.എ വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് ചെയർമാൻ ടി.ആർ രഘുനാഥൻ അദ്ധ്യക്ഷത വഹിക്കും. എ.ടി.എം ജോയിന്റ് രജിസ്ട്രാർ എൻ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും.