ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക യോഗ സമഗ്ര ജീവിതദർശനമായി കരുതപ്പെടുന്നു. ആയുസ്സും ആരോഗൃവും പ്രദാനം ചെയ്യുകയാണ് യോഗയുടെ മുഖ്യ ലക്ഷ്യം.