കോട്ടയം : 23 ന് ആരംഭിക്കുന്ന എം.ജി നാലാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ അതതു ജില്ലകളിൽ എഴുതുന്നതിന് രജിസ്റ്റർ ചെയ്തവർക്ക് അനുവദിച്ച് കിട്ടിയ കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ സാധിക്കുന്നില്ലെങ്കിൽ പഠിക്കുന്ന കോളേജിൽ പരീക്ഷ എഴുതാമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.