തിരുവാർപ്പ്: കാഞ്ഞിരം മത്തവേലിൽ നാരായണൻ (93) നിര്യാതനായി. ഭാര്യ: ചെല്ലമ്മ മുട്ടമ്പലം അയ്യര് കുടുംബാംഗം. മക്കൾ: ലളിതമ്മ, ഓമന, ശോഭന, ലതിയമ്മ, പൊന്നമ്മ, ഷീല, പരേതനായ സന്തോഷ്. മരുമക്കൾ: പീതാംബരൻ, പരേതനായ ശശി, പരേതനായ ചന്ദ്രൻ, രവി, രഘു, ബൈജു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.