കുറുമ്പനാടം: വെള്ളിക്കുന്ന് വീട്ടിൽ വി.ആർ. കുട്ടപ്പൻ (കുട്ടൻ-76) നിര്യാതനായി. ഭാര്യ: പരേതയായ വിജയകുമാരി (കുഞ്ഞുമാമി) പാമ്പാടി കോത്തല നടുപറമ്പിൽ കുടുംബാംഗം. മക്കൾ: രാജേന്ദ്രൻ, റെജി. മരുമക്കൾ: ബിന്ദു, സുജ. സംസ്‌കാരം ഇന്ന് 11ന് പി.ആർ.ഡി.എസ്. വെള്ളിക്കുന്ന് ശാഖാ ശ്മശാനത്തിൽ.