തൊടുപുഴ: അടിച്ചിലാംമാക്കൽ അഡ്വ. ജോസഫ് കുര്യാക്കോസ് (ചാക്കോച്ചൻ-68) നിര്യാതനായി. ഭാര്യ: ആൻസി ചങ്ങനാശേരി തൈപ്പറമ്പിൽ കുടുംബാംഗം. മക്കൾ: രേണു, റോബിൻ, റൂബി. മരുമക്കൾ: ജിജോ കോപ്രത്ത് (നാഗപ്പുഴ), ലിസ് മരിയ തുറക്കൽ പുത്തൻപുരയിൽ (മുതലക്കോടം). സംസ്‌കാരം ഇന്ന് 3.30ന് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.