kobshincy


ചക്കാമ്പുഴ:കീത്താപ്പിള്ളിൽ പാപ്പച്ചന്റെ മകൾ ഷിൻസി (43) നിര്യാതയായി. മാതാവ്: പരേതയായ ത്രേസ്യാമ്മ ആലക്കോട് കുറിഞ്ഞിരപ്പിള്ളിൽ കുടുംബാംഗം. സഹോദരങ്ങൾ: മേഴ്‌സി, ജാൻസി, ബെന്നി. സംസ്‌കാരം ഇന്ന് 2ന് ചക്കാമ്പുഴ ലൊരേത്തുമാതാ പള്ളി സെമിത്തേരിയിൽ.