kobealiamma


പാലാ: മുള്ളനാനിക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ ആന്റണി (84) നിര്യാതയായി. പാലാ പൂവേലിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, രാജു, തങ്കമ്മ, ബെന്നി, സണ്ണി, പരേതനായ സന്തോഷ്. മരുമക്കൾ: മോളി, ഗ്രേസി, ദീപ. സംസ്‌കാരം നടത്തി.