kobancy

ചോലത്തടം: ആട്ടപ്പാട്ട് ജോസിന്റെ ഭാര്യ ആൻസി (60) നിര്യാതയായി. പെരിങ്ങുളം ഇലവുങ്കൽ കുടുംബാംഗമാണ്. മകൻ: മെൽബിൻ. മരുമകൾ: അമല. സംസ്‌കാരം നടത്തി.