പൂഞ്ഞാർ: പനച്ചികപ്പാറ അറയ്ക്കൽ മഠത്തിൽ പരേതനായ എൻ. സുബ്രഹ്മണ്യയ്യരുടെ (റിട്ട. എച്ച്.എം., എം.ജി.എച്ച്.എസ്.എസ്. ഈരാട്ടുപേട്ട) ഭാര്യ ലളിതാംബാൾ (83) നിര്യാതയായി. മക്കൾ: നാരായണസ്വാമി, രാമനാഥൻ, ശങ്കർ, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: കൃഷ്ണാംബാൾ, ധനലക്ഷ്മി, രഞ്ജിത, ഗീത. സംസ്‌കാരം നടത്തി.