രാമപുരം: ഏറത്ത് പരേതനായ ജോസഫിന്റെ (കൊച്ചേട്ടൻ) ഭാര്യ കത്രി (108) നിര്യാതയായി. രാമപുരം കീത്താപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: എ.ഒ. തോമസ്, പരേതനായ എ.ജെ. ജോസഫ്, ആന്റണി ജോസഫ്, ജെയിംസ് (തങ്കച്ചൻ). മരുമക്കൾ: ഏലിക്കുട്ടി (വെള്ളിയാമറ്റം), ത്രേസ്യാമ്മ (മരങ്ങാട്ടുപിള്ളി), തങ്കമ്മ (കാവാലം), ഓമന (അമ്പാറ). സംസ്‌കാരം ഇന്ന് 2ന് നീറന്താനം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.