kobsosamma

മുക്കൂട്ടുതറ: സന്തോഷ്‌കവല കരപ്പാറ കെ.കെ. തോമസിന്റെ ഭാര്യ പി.എ. ശോശാമ്മ (58) നിര്യാതയായി. മക്കൾ: റോയി, റോണി. സംസ്‌കാരം ഇന്ന് 4ന് തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.