kobmohanan

അയർക്കുന്നം: താളിക്കല്ല് ചേന്നങ്കേരിയിൽ പരേതനായ വർക്കിയുടെ മകൻ മോഹനൻ (52) നിര്യാതനായി. ഭാര്യ: രാധ വൈക്കം ചെമ്മനാകരി പതിനാറുപറയിൽ കുടുംബാംഗം. സംസ്കാരം നടത്തി.