കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥി മറിയാമ്മ ജോസഫ് വിജയിച്ചു. ജോസ് വിഭാഗത്തിലെ രണ്ട് അംഗങ്ങളും മറിയാമ്മയെ പിന്തുണച്ചു അഞ്ചിനെതിരെ പത്ത് വോട്ടിനാണ് വിജയിച്ചത്.