sangeetham

കുറിച്ചി : കെ.എൻ.എം പബ്‌ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ യോഗസംഗീതം സമന്വയ പരിപാടി നടന്നു. ഡോ.എസ്.എൽ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അദ്ധ്യക്ഷത വഹിച്ചു.യോഗ സംഗീതം സമന്വയ പരിപാടി പാത്താമുട്ടം രഘു അവതരിപ്പിച്ചു.എൻ.ഡി ബാലകൃഷ്ണൻ,ബെറ്റി ടോജോ,പി.എസ്.കൃഷ്ണൻകുട്ടി,പ്രദീപ് കുമാർ,കെ.ടി.ഷാജിമോൻ,സിന്ധു പ്രദീപ്,കെ.എൽ.ലളിതമ്മ,വി.കെ.നിജുമോൻ,പ്രസാദ് പാപ്പൻ എന്നിവർ പങ്കെടുത്തു.